ഒഴിവുകൾഅധ്യാപകർആറ്റിങ്ങൽ∙ ഇളമ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി (ജൂനിയർ ) അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 16 ന് 10 ന് നടക്കും .ആറ്റിങ്ങൽ∙ ഗവ. എൽപിഎസ് മുദാക്കലിൽ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 17 ന് 11 നു നടക്കുംകിളിമാനൂർ∙ തട്ടത്തുമല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഴിവുകൾ

അധ്യാപകർ

ADVERTISEMENT

ആറ്റിങ്ങൽ∙ ഇളമ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി  (ജൂനിയർ ) അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 16 ന് 10 ന് നടക്കും .

ആറ്റിങ്ങൽ∙ ഗവ. എൽപിഎസ് മുദാക്കലിൽ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 17 ന് 11 നു നടക്കും

ADVERTISEMENT

കിളിമാനൂർ∙ തട്ടത്തുമല ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒരു ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 16ന് രാവിലെ 11 മണിക്ക്.

വെള്ളനാട്∙ ജി.കാർത്തികേയൻ സ്മാരക ഗവ.വി ആൻഡ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 16ന് രാവിലെ 11ന് നടക്കും.

ADVERTISEMENT

നെടുമങ്ങാട്∙ഭഗവതിപുരം കടമ്പനാട് ഗവ എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 17ന് ഉച്ചയ്ക്ക് 1.30ന് നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.