പാറശാല ∙ കളത്തറയ്ക്കൽ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം ആഘോഷ പരിപാടികൾ കരയോഗം പ്രസിഡന്റ് വി.ശിവൻകുട്ടി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.രാധാകൃഷ്ണൻ, എം.കൃഷ്ണൻകുട്ടി നായർ, പി.എസ് പത്മകുമാർ, കെ.എൽ സുരേഷ് കുമാർ, എസ്.സുദർശനൻ, ബി.കെ സതീഷ് കുമാർ, ആർ.കൃഷ്ണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല ∙ കളത്തറയ്ക്കൽ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം ആഘോഷ പരിപാടികൾ കരയോഗം പ്രസിഡന്റ് വി.ശിവൻകുട്ടി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.രാധാകൃഷ്ണൻ, എം.കൃഷ്ണൻകുട്ടി നായർ, പി.എസ് പത്മകുമാർ, കെ.എൽ സുരേഷ് കുമാർ, എസ്.സുദർശനൻ, ബി.കെ സതീഷ് കുമാർ, ആർ.കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

‘ഇൻഡിപെൻഡൻസ് ഡേ ക്രിക്കറ്റ് കപ്പ് 2022’

ADVERTISEMENT

നെയ്യാറ്റിൻകര ∙ പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ ബോർഡിന്റെ സഹകരണത്തോടെ നടത്തിയ ‘ഇൻഡിപെൻഡൻസ് ഡേ ക്രിക്കറ്റ് കപ്പ് 2022’ കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സമിതി ചെയർമാൻ റെജി കുമാർ, പഞ്ചായത്ത് അംഗങ്ങളായ കാക്കണം മധു, ശ്രീരാഗ്, സുജിത്ത്, മിനി പ്രസാദ്, ധന്യ, സെക്രട്ടറി ഹരിൻ ബോസ്, അസി. സെക്രട്ടറി രഞ്ജിത്ത്, യൂത്ത് കോ ഓർഡിനേറ്റർ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ് നടത്തിയ കലാമത്സരങ്ങൾ എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കലാമത്സരങ്ങൾ

ADVERTISEMENT

ബാലരാമപുരം∙ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ് സംഘടിപ്പിച്ച കലാമത്സരങ്ങൾ എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻ.എൽ.ശിവകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.എസ്. മോഹനചന്ദ്രൻ, കാഞ്ഞിരംകുളം ഗിരി, എൽ.സത്യദാസ്, കഴിവൂർ രാജേന്ദ്രൻ, പി.സി. സുരേഷ്, സന്തോഷ് ഗ്രെയ്സ്, ആർ.ശകുന്തള, ജ്യോതികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചിത്രകാരൻ കാഞ്ഞിരംകുളം വിൻസന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പതാക ഉയർത്തി

ADVERTISEMENT

വെള്ളറട∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ട ആസാദി കാ അമൃത് ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണപുരം തിരുവാതിര കലാകായിക സമിതി സംഘടിപ്പിച്ച പതാക ഉയർത്തൽ വിമുക്ത ഭടൻ എസ്.ശിവേന്ദ്രലാൽ ഉദ്ഘാടനം ചെയ്തു.  പാൽകുളങ്ങര അങ്കണവാടിയിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കാനക്കോട് ബാലരാജ് പതാക ഉയർത്തി. സ്വാതന്ത്യദിന സന്ദേശ യാത്ര, മത്സരങ്ങൾ,മധുരവിതരണം എന്നിവയും സംഘടിപ്പിച്ചു.