നെടുമങ്ങാട് ∙ മദ്യ കച്ചവടം നടത്തിയതു വിലക്കിയതിലുള്ള വിരോധത്തിൽ പൊതു പ്രവർത്തകനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിച്ച സംഭവത്തിൽ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. പനവൂർ മേലെ കല്ലിയോട് അൻസർ മൻസിലിൽ അൻസർ(ശെന്തിൽ, 34) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ ഇതു കൂടാതെ ആറോളം കേസുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമങ്ങാട് ∙ മദ്യ കച്ചവടം നടത്തിയതു വിലക്കിയതിലുള്ള വിരോധത്തിൽ പൊതു പ്രവർത്തകനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിച്ച സംഭവത്തിൽ ഒട്ടേറെ  ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. പനവൂർ മേലെ കല്ലിയോട് അൻസർ മൻസിലിൽ അൻസർ(ശെന്തിൽ, 34) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ ഇതു കൂടാതെ ആറോളം കേസുകൾ നിലവിലുണ്ടെന്നും, റൗഡി ലിസ്റ്റിലെ പേരുകാരനാണെന്നും പൊലീസ് അറിയിച്ചു.

മദ്യ കച്ചവടം നടത്തിയത് വിലക്കിയതിലുള്ള വിരോധത്തിൽ ഇക്കഴിഞ്ഞ 15നു വൈകിട്ട് 7.40 നു പനവൂർ ജംക്‌ഷനിൽ നിന്ന  പൊതുപ്രവർത്തകനെ അൻസർ സ്കൂട്ടറിൽ വന്ന് കമ്പി കൊണ്ടു തലയ്ക്കടിച്ചു  പരുക്കേൽപിച്ചെന്നാണു പരാതി. പ്രതിയെ ഇൻസ്‌പെക്ടർ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ ആർ സൂര്യ, റോജേമോൻ, പി വി അനിൽകുമാർ, സിപിഒ ജവാദ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്