കാട്ടാക്കട ∙ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരി മരുന്ന‍ായ എംഡിഎംഎയുമായി 2 യുവാക്കളെ കാട്ടാക്കട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 22.80 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഓണത്തോട് അനുബന്ധിച്ച് എക്സൈസ് നടത്തിവരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് ഇരുവരും പിടിയിലായത്. പൂവച്ചൽ നക്രാംചിറ പാലേലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരി മരുന്ന‍ായ എംഡിഎംഎയുമായി 2 യുവാക്കളെ കാട്ടാക്കട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 22.80 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഓണത്തോട് അനുബന്ധിച്ച് എക്സൈസ് നടത്തിവരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് ഇരുവരും പിടിയിലായത്.

പൂവച്ചൽ നക്രാംചിറ പാലേലി തടത്തരികത്ത് വീട്ടിൽ ഗിരീഷ്(കണ്ണൻ–24) , കുരുതംകോട് കണ്ണേറ്റുവിള റോഡരികത്ത് പുത്തൻ വീട്ടിൽ ചോപ്ര എന്ന് വിളിക്കുന്ന ആനന്ദ്(26) എന്നിവരാണ് പിടിയിലായത്. വിൽപനയ്ക്കായി കൈവശം വച്ചിരുന്ന 15.303ഗ്രാം എംഡിഎംഎ യുമായി ഗിരീഷിനെ ഇന്നലെ പുലർച്ചെ പൂച്ചെടിവിള നിന്നും ആനന്ദിനെ 7.420 ഗ്രാം എംഡിഎംഎയുമായി കുരുതംകോട് മൂന്നാറ്റുമുക്ക് പാലത്തിനു സമീപം നിന്നുമാണ് എക്സൈസ് ഇൻസ്പെക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ADVERTISEMENT

2 മാസം മുൻപ് മംഗലയ്ക്കൽ സ്വദേശിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. പ്രിവന്റീവ് ഓഫിസർമാരായ ജയകുമാർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ആർ. രജിത്ത്, ശ്രീജിത്ത്, ഹരിത്ത്, ഹർഷകുമാർ, വിനോദ് കുമാർ വനിത സിവിൽ എക്സൈസ് ഓഫിസർ ഐ.വി.വിവ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.