ഒഴിവുകൾഅധ്യാപകർപാങ്ങോട്∙ ഭരതന്നൂർ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 23നു രാവിലെ 11ന് സ്കൂളിൽ നടക്കും.വെഞ്ഞാറമൂട്∙ പിരപ്പൻകോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഴിവുകൾ അധ്യാപകർ

പാങ്ങോട്∙ ഭരതന്നൂർ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 23നു രാവിലെ 11ന് സ്കൂളിൽ നടക്കും.

ADVERTISEMENT

വെഞ്ഞാറമൂട്∙ പിരപ്പൻകോട് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, ഹിസ്റ്ററി, മലയാളം അധ്യാപകരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 22നുരാവിലെ 11ന് സ്കൂളിൽ നടക്കും.

വെഞ്ഞാറമൂട്∙ കന്യാകുളങ്ങര ഗേൾസ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി അധ്യാപകന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 24ന് രാവിലെ 10ന് സ്കൂളിൽ നടക്കും.

ADVERTISEMENT

വെഞ്ഞാറമൂട്∙ വാമനപുരം ഗവ.യുപിഎസിൽ യുപി വിഭാഗം സംസ്കൃത അധ്യാപകന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 23ന് രാവിലെ 11ന് സ്കൂളിൽ നടക്കും.

ആറ്റിങ്ങൽ∙ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ യു. പി. വിഭാഗം സംസ്‌കൃതം (ഫുൾ ടൈം) താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 9.30 ന് നടക്കും

ADVERTISEMENT