വെഞ്ഞാറമൂട്∙നീന്തൽ മത്സരങ്ങൾ നിയന്ത്രിച്ചിരുന്ന റഫറിക്കു മർദനം. നടന്നു കൊണ്ടിരുന്ന വാട്ടർപോളോ മത്സരങ്ങൾ നിർത്തി വച്ചു. പിരപ്പൻകോട് ഡോ.ബിആർ അംബേദ്കർ രാജ്യാന്തര നീന്തൽ സമുച്ചയത്തിൽ 71–ാമത് ഓൾ ഇന്ത്യ പൊലീസ് അക്വാറ്റിക് ആൻഡ് ക്രോസ് കൺട്രി ചാംപ്യൻഷിപ്പിലാണ് സംഭവം. സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെഞ്ഞാറമൂട്∙നീന്തൽ മത്സരങ്ങൾ നിയന്ത്രിച്ചിരുന്ന റഫറിക്കു മർദനം. നടന്നു കൊണ്ടിരുന്ന വാട്ടർപോളോ മത്സരങ്ങൾ നിർത്തി വച്ചു. പിരപ്പൻകോട് ഡോ.ബിആർ അംബേദ്കർ രാജ്യാന്തര നീന്തൽ സമുച്ചയത്തിൽ  71–ാമത് ഓൾ ഇന്ത്യ പൊലീസ് അക്വാറ്റിക് ആൻഡ് ക്രോസ് കൺട്രി ചാംപ്യൻഷിപ്പിലാണ് സംഭവം. സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക റഫറി ഗുജറാത്ത് സ്വദേശി മായാങ്ക്  പട്ടേലിനാണ് മർദനമേറ്റത്.

ഉച്ചകഴിഞ്ഞ്  പഞ്ചാബ് പൊലീസും സിആർപിഎഫും തമ്മിലുള്ള വാട്ടർ പോളോ മത്സരത്തിൽ  റഫറി പഞ്ചാബിനു അനുകൂലമായി പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച് സിആർപിഎഫ് പരിശീലകൻ റഫറിയുമായി വാക്കു തർക്കത്തിലായി. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടയിൽ സിആർപിഎഫ് പരിശീലകന്റെ അടിയേറ്റ് റഫറി നിലംപൊത്തി. പിന്നാലെയെത്തിയ സിആർപിഎഫ് ടീം മാനേജരും മർദിച്ചുവെന്ന് മായാങ്ക്  പറയുന്നു. മത്സര സ്ഥലത്തുണ്ടായിരുന്ന മറ്റ് ഒഫിഷ്യലുകളും കളിക്കാരും ഇടപെട്ടാണ് റഫറിയെ  കൂടുതൽ തല്ലു കിട്ടാതെ രക്ഷപ്പെടുത്തിയത്. മായാങ്ക് പട്ടേലും സിആർപിഎഫ് ടീമും അപ്പീൽ കമ്മിറ്റിക്ക് പരാതി നൽകി.