ജോലി ഒഴിവ് ചെറുന്നിയൂർ∙ പഞ്ചായത്തിൽ വിവിധ പദ്ധതി നടത്തിപ്പിനു വുമൻ ഫസിലിറ്റേറ്റർ, ഡേറ്റ എന്യൂമറേറ്റർ, സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷൻ തെറപ്പിസ്റ്റ് എന്നീ തസ്തികകളിൽ കരാർ ജോലി ഒഴിവുകളുണ്ട്. അഭിമുഖം 28നു 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും. വിവരങ്ങൾക്ക്–04702602365 സീറ്റ് ഒഴിവ് വെള്ളനാട്∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്

ചെറുന്നിയൂർ∙ പഞ്ചായത്തിൽ വിവിധ പദ്ധതി നടത്തിപ്പിനു വുമൻ ഫസിലിറ്റേറ്റർ, ഡേറ്റ എന്യൂമറേറ്റർ, സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷൻ തെറപ്പിസ്റ്റ് എന്നീ തസ്തികകളിൽ കരാർ ജോലി ഒഴിവുകളുണ്ട്. അഭിമുഖം 28നു 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും. വിവരങ്ങൾക്ക്–04702602365

ADVERTISEMENT

സീറ്റ് ഒഴിവ് 

വെള്ളനാട്∙ സത്യസായി ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ്, ബയോളജി, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ 9446412138, 8075665422.

ADVERTISEMENT

അധ്യാപക ഒഴിവ്

നെടുമങ്ങാട്∙പനയ്‌ക്കോട് വി.കെ.കാണി ഗവ ഹൈസ്കൂളിൽ കായിക അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം 27ന് രാവിലെ 10ന് നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

ADVERTISEMENT

നെടുമങ്ങാട്∙നെടുമങ്ങാട്ടെ സർക്കാർ കോളജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഒരു ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 28ന് രാവിലെ 11ന് കോളജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പിഎഛ്ഡി, എംഫിൽ, കോളജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ നേരിട്ട് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക്- 0472 2812287.