സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ് നെടുമങ്ങാട്∙വട്ടിയൂർക്കാവ് പോളിടെക്നിക് കോളജിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് കാരവളവ് സ്ത്രീശക്തി മഹിളാ സമാജം സെന്ററിൽ സ്ത്രീകൾക്കുള്ള സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ് ഉടൻ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് അറിയിച്ചു. റജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ്

നെടുമങ്ങാട്∙വട്ടിയൂർക്കാവ് പോളിടെക്നിക് കോളജിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് കാരവളവ് സ്ത്രീശക്തി മഹിളാ സമാജം സെന്ററിൽ സ്ത്രീകൾക്കുള്ള സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ് ഉടൻ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് അറിയിച്ചു. റജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ- 9446303051.

ADVERTISEMENT

അധ്യാപക ഒഴിവ് 

നെടുമങ്ങാട്∙കുഴിവിള ഗവ എൽപിഎസിലെ ഒരു താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 3ന് രാവിലെ 11ന് സ്കൂളിൽ നടക്കുമെന്ന് പ്രഥമ അധ്യാപകൻ അറിയിച്ചു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി ഹാജരാകണം.

ADVERTISEMENT

ആര്യനാട്∙ പഞ്ചായത്തിൽ 2022-23 വർഷത്തെ സാക്ഷരത മിഷൻ തുല്യത പത്താം ക്ലാസ്, പ്ലസ്ടു അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ gp.arnd@gmail.com എന്ന മെയിലിലേക്ക് അപേക്ഷ സമർപ്പിച്ച ശേഷം 6ന് പഞ്ചായത്ത്‌ ഓഫിസിൽ എത്തണം.

ഗതാഗത നിരോധനം 

ADVERTISEMENT

പാലോട്∙ പെരിങ്ങമ്മല പഞ്ചായത്തിലെ പെരിങ്ങമ്മല – പറക്കോണം റോഡ് റീ ടാറിങ് നടക്കുന്നതിനാൽ മൂന്നാം തിയതി വരെ റൂട്ടിൽ വാഹനം ഗതാഗതം അനുവദിക്കില്ലെന്ന് വാർഡ് മെംബർ അറിയിച്ചു.