കഴക്കൂട്ടം∙ റോഡിൽ പതിവ് സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവിന് ദാരുണ മരണം. ശ്രീകാര്യം അമ്പാടി നഗർ എസ്ആർഎ 86ൽ ഉണ്ണിക്കുറുപ്പിന്റെയും ലതയുടെയും മകൻ രാഹുൽ (24) ആണ് ഇന്നലെ രാത്രി ഏഴുമണിയോടെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴു മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. അവിവാഹിതനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴക്കൂട്ടം∙ റോഡിൽ പതിവ് സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച്  യുവാവിന് ദാരുണ മരണം. ശ്രീകാര്യം അമ്പാടി നഗർ എസ്ആർഎ 86ൽ ഉണ്ണിക്കുറുപ്പിന്റെയും ലതയുടെയും മകൻ രാഹുൽ (24) ആണ് ഇന്നലെ  രാത്രി ഏഴുമണിയോടെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴു മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. അവിവാഹിതനാണ്. ഗോകുൽ കൃഷ്ണയാണ് രാഹുലിന്റെ സഹോദരൻ.  

സുഹൃത്തിനെ യാത്രയാക്കാൻ എത്തിയ ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽകോളജ് മോർച്ചറിയിൽ. അപകടമുണ്ടായ ഉടൻ രാഹുലിനെ അതേ കാറിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റേഡിയം റോഡിലാണ് സ്ഥിരമായി രാഹുലിന്റെ സ്കേറ്റിങ് പരിശീലനം .