തിരുവനന്തപുരം ∙ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന വേൾഡ് സ്കിൽസ് കോംപറ്റീഷനിൽ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കു മെഡലിയൻ ഓഫ് എക്സലൻസ് പുരസ്കാരം. ദക്ഷിണ കൊറിയയിലെ ഗോയങ്ങിൽ നടന്ന വെബ് ടെക്നോളജി വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി എ.ജെ.അദ്വൈതും ജപ്പാനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന വേൾഡ് സ്കിൽസ് കോംപറ്റീഷനിൽ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കു മെഡലിയൻ ഓഫ് എക്സലൻസ് പുരസ്കാരം. ദക്ഷിണ കൊറിയയിലെ ഗോയങ്ങിൽ നടന്ന വെബ് ടെക്നോളജി വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി എ.ജെ.അദ്വൈതും ജപ്പാനിലെ ക്യോട്ടോയിൽ നടന്ന ഇൻഫർമേഷൻ നെറ്റ്‍വർക് കേബിളിങ്ങിൽ മലപ്പുറം സ്വദേശി പി.വൈശാഖുമാണ് നേട്ടം കൈവരിച്ചത് ജനുവരിയിൽ ഡൽഹിയിൽ നടന്ന ദേശീയ മത്സരത്തിൽ സ്വർണം  നേടിയാണ് ഇരുവരും രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തത്.

അമൃത വിശ്വവിദ്യാപീഠത്തിൽ ബിടെക് ആർട്ടിഫിഷ്യൽ എൻജിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ അദ്വൈത് കെഎസ്ആർടിസിയിൽ മെക്കാനിക് ആയ അമ്പലത്തറ അദ്വൈതത്തിൽ ജി.ആർ.അരുണിന്റെയും വട്ടിയൂർക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.എസ്.ജീനയുടെയും മകനാണ്. ഏറനാട് നോളജ് സിറ്റി ടെക്‌നിക്കൽ ക്യാംപസിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻ‍ജിനീയറിങ് ബിരുദധാരിയായ വൈശാഖ് വ്യവസായിയായ മോഹനന്റെയും മഞ്ചേരി മാനു മെമ്മോറിയൽ ഹോസ്പിറ്റൽ പബ്ലിക് റിലേഷൻ ഓഫിസർ മിനിയുടെയും മകനാണ്. മലപ്പുറം മഞ്ചേരി സ്വദേശിയാണ്.

ADVERTISEMENT