തിരുവനന്തപുരം∙ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ബന്ധുവിന് വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷ. ഇയാൾ ജീവിത കാലം മുഴുവൻ കഠിന തടവിനു വിധേയമാകണം. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനാണു പ്രതി. കഠിന തടവ് കൂടാതെ ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ബന്ധുവിന് വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷ. ഇയാൾ ജീവിത കാലം മുഴുവൻ കഠിന തടവിനു വിധേയമാകണം. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനാണു പ്രതി. കഠിന തടവ് കൂടാതെ ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു.

പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നഷ്ടപരിഹാരമായി നൽകണം. കൂടാതെ അതിജീവിതർക്കുള്ള നഷ്ടപരിഹാര ഫണ്ടിൽനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും   സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം.പി.ഷിബു ഉത്തരവിട്ടു. 2014ൽ അതിജീവിത പ്ലസ്ടു വിദ്യാർഥിനിയായിരിക്കെയാണു സംഭവം.  പ്രതിയുടെ വീട്ടിൽ പഠനാവശ്യങ്ങൾക്കായി താമസിക്കുമ്പോൾ പലതവണ അതിജീവത പീഡനത്തിന് ഇരയായി. .