പാറശാല∙പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഫലം ഇല്ലാതായതോടെ കുളം വൃത്തിയാക്കാൻ നാട്ടുകാർ രംഗത്ത്. പാറശാല പഞ്ചായത്തിലെ കീഴേതോട്ടം വാർഡിൽ പെട്ട ദേശീയപാതയോരത്തെ രണ്ടേക്കർ വിസ്തൃതി വരുന്ന തവളയില്ലാക്കുളം പായൽ മൂടി ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. പായൽ മാറ്റി കുളം നവീകരിക്കാൻ ഒട്ടേറെ തവണ പഞ്ചായത്തിനു അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല∙പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഫലം ഇല്ലാതായതോടെ കുളം വൃത്തിയാക്കാൻ നാട്ടുകാർ രംഗത്ത്. പാറശാല പഞ്ചായത്തിലെ കീഴേതോട്ടം വാർഡിൽ പെട്ട ദേശീയപാതയോരത്തെ രണ്ടേക്കർ വിസ്തൃതി വരുന്ന തവളയില്ലാക്കുളം പായൽ മൂടി ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. പായൽ മാറ്റി കുളം നവീകരിക്കാൻ ഒട്ടേറെ തവണ പഞ്ചായത്തിനു അപേക്ഷ നൽകിയിട്ടും തുക അനുവദിക്കാത്തതിനാൽ വാർഡ് അംഗം താരയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തോടെ ആണ് ശുചീകരണം ആരംഭിച്ചത്. പായൽ നിറഞ്ഞത് മൂലം കുളത്തിൽ പ്രവർത്തിച്ചിരുന്ന നാനൂറോളം വീടുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പ് ഹൗസിന്റെ പ്രവർത്തനം വരെ നിലച്ചിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസ്സുകളുടെ നവീകരണത്തിനു ഒട്ടേറെ പദ്ധതികൾ നിലവിലുണ്ടെങ്കിലും ഇരുപത്തിമൂന്ന് വാർഡുള്ള പാറശാല പഞ്ചായത്തിൽ അൻപതോളം കുളങ്ങൾ നവീകരണം ഇല്ലാതെ നശിക്കുകയാണ്.