തിരുവനന്തപുരം∙ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ രണ്ടാഴ്ചക്കു ശേഷം മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ശ്രീവരാഹം വാഴപ്പള്ളി ലെയ്ൻ സജികുമാർ (33) ആണ് കുടുങ്ങിയത്. 23ന് കഴക്കൂട്ടത്ത് നിന്നു ഉള്ളൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്. യുവതി ഈ വിവരം കണ്ടക്ടറോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ രണ്ടാഴ്ചക്കു ശേഷം മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ശ്രീവരാഹം വാഴപ്പള്ളി ലെയ്ൻ സജികുമാർ (33) ആണ് കുടുങ്ങിയത്. 23ന് കഴക്കൂട്ടത്ത് നിന്നു ഉള്ളൂരിലേക്ക്  സഞ്ചരിക്കുകയായിരുന്ന  യുവതിക്കാണ് അതിക്രമം നേരിട്ടത്. യുവതി ഈ വിവരം കണ്ടക്ടറോട് പറയുന്നത് കണ്ട പ്രതി ബസിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു.

യുവതി അക്രമിയുടെ ഫോട്ടോ മൊബൈലിൽ എടുത്തിരുന്നു. മാസ്ക് ധരിച്ചിരുന്ന ഇയാളുടെ ചിത്രം നവമാധ്യമങ്ങളിലൂടെയും പൊലീസ് ഗ്രൂപ്പുകളിലൂടെയും പങ്കു വച്ചു. ഇതിലൂടെ ലഭിച്ച  വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയമ്പലത്തു നിന്നാണ് സജികുമാറിനെ അറസ്റ്റ്  ചെയ്തത്. മെഡിക്കൽ കോളജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.