കാട്ടാക്കട ∙ സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന നാട്ടറിവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പൊതു വിദ്യാലയങ്ങളിലെ ഭിന്ന ശേഷി വിദ്യാർഥികളെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ എത്തിച്ച് അവിടത്തെ സേവനം നേരിട്ട് മനസ്സിലാക്കുന്ന പഠന യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഭാഗമായി കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന നാട്ടറിവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പൊതു വിദ്യാലയങ്ങളിലെ ഭിന്ന ശേഷി വിദ്യാർഥികളെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ എത്തിച്ച് അവിടത്തെ സേവനം നേരിട്ട് മനസ്സിലാക്കുന്ന പഠന യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഭാഗമായി കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയ കുട്ടികളെ വനംവകുപ്പ് സ്വീകരിച്ചു. കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ എന്തെന്ന് കുട്ടികൾക്ക് മനസ്സിലാക്കി നൽകി. 

ശാരീരിക വൈകല്യം കാരണം പുറത്തിറങ്ങാനോ നാട് കാണാനോ സാധിക്കാത്ത 24 കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. സമഗ്രശിക്ഷ കേരളം നോർത്ത് ഉപജില്ലയാണു പരിപാടി സംഘടിപ്പിച്ചത്. ബസ് സ്റ്റേഷൻ,റെയിൽവേ സ്റ്റേഷൻ,ഫയർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങൾ കുട്ടികൾ സന്ദർശിച്ചു. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയ കുട്ടികൾക്ക് ആനകളെ അടുത്ത് കാണാനും വനം വകുപ്പ് അവസരമൊരുക്കി.