പാറശാല ∙ തിരക്കേറിയ റോഡിന്റെ വശങ്ങൽ കയ്യേറി സാധനങ്ങൾ വിൽപ്പനക്ക് നിരത്തിയിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. പൂവാർ–ഉൗരമ്പ് റോഡിന്റെ ഭാഗങ്ങളിൽ ആണ് കയ്യേറ്റം വ്യാപകമായിരിക്കുന്നത്. വിൽപനയ്ക്കായി മരങ്ങൾ അടുക്കിവച്ച കാഴ്ചയാണ് റോഡിൽ ഭൂരിഭാഗവും. കടകൾ പുറത്തേക്ക് ഇറക്കിയും സാധനങ്ങൾ റോഡ് വരെ നിരത്തിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല ∙ തിരക്കേറിയ റോഡിന്റെ വശങ്ങൽ കയ്യേറി സാധനങ്ങൾ വിൽപ്പനക്ക് നിരത്തിയിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. പൂവാർ–ഉൗരമ്പ് റോഡിന്റെ ഭാഗങ്ങളിൽ ആണ് കയ്യേറ്റം വ്യാപകമായിരിക്കുന്നത്. വിൽപനയ്ക്കായി മരങ്ങൾ അടുക്കിവച്ച കാഴ്ചയാണ് റോഡിൽ ഭൂരിഭാഗവും. കടകൾ പുറത്തേക്ക് ഇറക്കിയും സാധനങ്ങൾ റോഡ് വരെ നിരത്തിയും ആണ് കയ്യേറ്റം. നടപ്പാതയുടെ ഭാഗം സാധനങ്ങൾ നിറഞ്ഞതോടെ കാൽനട യാത്രികർ റോഡിലേക്ക് കയറി പോകേണ്ട സ്ഥിതിയാണ്.

ഒരാഴ്ച മുൻപ് രണ്ട് യുവാക്കളുടെ മരണത്തിനു ഇടയാക്കിയ പിൻകുളം വളവിനു സമീപം തടികൾ വിൽപനയ്ക്കായി നിരത്തിയിരിക്കുന്നത് റോഡ് വശത്താണ്. മൂന്നു വർഷം മുൻപ് വിരാലിക്കു സമീപം നിയന്ത്രണം വിട്ട് റോഡ് വശത്തേക്ക് നീങ്ങിയ ഒ‍ാട്ടോ വിൽപനയ്ക്ക് അടുക്കിവച്ച തടിയിലേക്കു ഇടിച്ചു കയറി ഒരാൾ മരിക്കുകയും രണ്ട് പേർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡ് വശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പഞ്ചായത്തും പെ‍ാലീസും കർശന നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.