തിരുവനന്തപുരം ∙ കെപിസിസി ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ സമ്മേളനം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഹാത്മജിയുടെ ചിത്രത്തിനു മുന്നിൽ 75 സ്മൃതി ദീപങ്ങൾ തെളിച്ചു. ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കമ്പറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെപിസിസി ഗാന്ധി ദർശൻ സമിതി ജില്ലാ  കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ സമ്മേളനം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ മഹാത്മജിയുടെ ചിത്രത്തിനു മുന്നിൽ 75 സ്മൃതി ദീപങ്ങൾ തെളിച്ചു. ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, നദീറ സുരേഷ്, പേരൂർക്കട മോഹനൻ, കെ.മോഹനൻ പള്ളിക്കൽ, ലീലാമ്മ ഐസക്, ഓമന അമ്മ,എം.സോളമൻ, വിഴിഞ്ഞം ഹനീഫ, ബിന്നി സാഹിതി, ജ്യോതിഷ് കുമാർ, വി.ഹരികുമാർ, അച്യുതൻ നായർ, രവീന്ദ്രൻ നായർ, ആർ.സഞ്ജീവ്, മസൂദ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

‘ ഗാന്ധി സ്മൃതി’ പൊതുയോഗങ്ങൾ

തിരുവനന്തപുരം ∙ മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ വാർഷികത്തിൽ ഡിവൈഎഫ്ഐ ജില്ലയിലെ 19 ബ്ലോക്ക് കേന്ദ്രങ്ങളിലും ‘ഗാന്ധി സ്മൃതി’ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ,

ADVERTISEMENT

ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ, മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എൻ.സീമ, ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ, ജില്ലാ സെക്രട്ടറി ഡോ.ഷിജുഖാൻ, കേന്ദ്രകമ്മിറ്റി അംഗം ആർ.രാഹുൽ, ജില്ലാ പ്രസിഡന്റ് വി.അനൂപ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.