വെട്ടൂർ ∙ നാലുവയസ്സുകാരിയെ മുത്തശ്ശി വടികൊണ്ട് പൊതിരെ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു മുത്തശ്ശിക്കെതിരെയും കുട്ടിയുടെ പിതാവിനെതിരെയും വർക്കല പൊലീസ് കേസെടുത്തു. വെട്ടൂർ വലയന്റെകുഴി വിളയിലാണു സംഭവം . പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ നൽകിയ പരാതിയുടെയും വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെട്ടൂർ ∙ നാലുവയസ്സുകാരിയെ മുത്തശ്ശി  വടികൊണ്ട് പൊതിരെ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു മുത്തശ്ശിക്കെതിരെയും കുട്ടിയുടെ പിതാവിനെതിരെയും വർക്കല പൊലീസ് കേസെടുത്തു. വെട്ടൂർ വലയന്റെകുഴി വിളയിലാണു സംഭവം . പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ നൽകിയ പരാതിയുടെയും വിഡിയോ ദൃശ്യത്തിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വർക്കല ബ്ലോക്ക് പഞ്ചായത്ത് ശിശുക്ഷേമ വകുപ്പ് ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്.

അങ്കണവാടിയിൽ പോകാൻ വിസമ്മതിച്ച കുട്ടിയെ  അമ്മൂമ്മ വലിയ വടി കൊണ്ട് കാലിലും മുതുകിലും മാരകമായി തല്ലുന്നത് വിഡിയോയിൽ വ്യക്തമാണ്.  മുൻപു വീട്ടിൽ വച്ചു പിതാവിന്റെ മർദനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്ന പരാതിയിലാണ് ബാലാവകാശ നിയമപ്രകാരം പിതാവിനെതിരെയും കേസെടുത്തത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു നിരീക്ഷണത്തിലാക്കി. ജനുവരി 30നാണ് വിഡിയോ അയൽവാസി ചിത്രീകരിച്ചത്. അന്നു വൈകിട്ടും കുട്ടിക്കു വീട്ടിൽ വച്ചു മർദനമേറ്റെന്നു പരിസരവാസികൾ പറയുന്നു. വെട്ടൂർ പഞ്ചായത്ത് ഭരണസമിതി പ്രതിനിധികൾ, ബ്ലോക്ക് ശിശുക്ഷേമ വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കുട്ടിയുടെ വീട് സന്ദർശിച്ചു.

ADVERTISEMENT