മലയിൻകീഴ് ∙ നിയന്ത്രണംവിട്ട കാർ റോഡരികിലെ അഞ്ചടിയോളം താഴ്ചയിലുള്ള വീട്ടു മുറ്റത്ത് പതിച്ചു. കാർ ഓടിച്ചിരുന്ന മലയിൻകീഴ് പുറത്തേക്കാട് സ്വദേശി വിജു രക്ഷപ്പെട്ടു. വീട്ടു മുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. മലയിൻകീഴ് – പാപ്പനംകോട് റോഡിൽ മലയം ജംക്‌ഷന് സമീപം ഇന്നലെ വൈകിട്ട് 6നാണ് അപകടം. മലയിൻകീഴ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയിൻകീഴ് ∙ നിയന്ത്രണംവിട്ട കാർ റോഡരികിലെ അഞ്ചടിയോളം താഴ്ചയിലുള്ള വീട്ടു മുറ്റത്ത് പതിച്ചു. കാർ ഓടിച്ചിരുന്ന മലയിൻകീഴ് പുറത്തേക്കാട് സ്വദേശി വിജു രക്ഷപ്പെട്ടു. വീട്ടു മുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. മലയിൻകീഴ് – പാപ്പനംകോട് റോഡിൽ മലയം ജംക്‌ഷന് സമീപം ഇന്നലെ വൈകിട്ട് 6നാണ് അപകടം.

മലയിൻകീഴ് ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് മലയം സ്വദേശി ഉഷയുടെ വീടിനു മുന്നിൽ വീഴുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ വിജുവിനെ നാട്ടുകാരാണ് പുറത്തെടുത്തത്. കാലിന് പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം കുട്ടികൾ അടക്കമുള്ളവർ വീടിന് ഉള്ളിലായിരുന്നു. വീടിന് മുൻവശത്തെ ഒരു ജനൽ ചില്ല് തകർന്നു. കാറിനും കേടുപാടുകൾ സംഭവിച്ചു.