തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കർ, മകൾ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ, കാർ അമിത വേഗത്തിലായിരുന്നുവെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴി നൽകി. കാറോടിച്ചിരുന്നത് പാലക്കാട് സ്വദേശി അർജുൻ നാരായണനാണ്. കേസിലെ ഏക പ്രതിയും അർജുനാണ്. അർജുനെ ലക്ഷ്മി കോടതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കർ, മകൾ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ, കാർ അമിത വേഗത്തിലായിരുന്നുവെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴി നൽകി. കാറോടിച്ചിരുന്നത് പാലക്കാട് സ്വദേശി അർജുൻ നാരായണനാണ്. കേസിലെ ഏക പ്രതിയും അർജുനാണ്. അർജുനെ ലക്ഷ്മി കോടതിയിൽ തിരിച്ചറിഞ്ഞു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കാണ് പോയത്.

പൂജ കഴിഞ്ഞ് 2018 സെപ്റ്റംബർ 24നു രാത്രി തിരിച്ചു. 25ന് പുലർച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാർ 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽ പെട്ടു. അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണു ബോധം തിരിച്ചുകിട്ടിയതെന്നും ലക്ഷ്മി മൊഴി നൽകി. അപകടവിവരം താനാണു പൊലീസിനു നൽകിയതെന്നു ലക്ഷ്മിയുടെ സഹോദരൻ പ്രസാദും മൊഴി നൽകി.  അർജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസുള്ളത്.