കാട്ടാക്കട ∙ മണ്ണടിക്കോണം മുത്താരമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് റോഡിൽ കെട്ടിയിരുന്ന ട്യൂബ് ലൈറ്റുകൾ മദ്യപിച്ച് എത്തിയ സംഘം അടിച്ച് തകർത്തു. അക്രമം ചോദ്യം ചെയ്ത ഉത്സവ കമ്മിറ്റി ഭാരവാഹികളെ ആക്രമിച്ചു. 2 പേർക്ക് പരുക്ക്. അക്രമി സംഘത്തിലെ മഞ്ഞറമൂല അമ്പലത്തിൻവിള വീട്ടിൽ ആഷിഖ്(21) നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ മണ്ണടിക്കോണം മുത്താരമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് റോഡിൽ കെട്ടിയിരുന്ന ട്യൂബ് ലൈറ്റുകൾ മദ്യപിച്ച് എത്തിയ സംഘം അടിച്ച് തകർത്തു. അക്രമം ചോദ്യം ചെയ്ത ഉത്സവ കമ്മിറ്റി ഭാരവാഹികളെ ആക്രമിച്ചു. 2 പേർക്ക് പരുക്ക്. അക്രമി സംഘത്തിലെ മഞ്ഞറമൂല അമ്പലത്തിൻവിള വീട്ടിൽ ആഷിഖ്(21) നെ മാറനല്ലൂർ പൊലീസ് പിടികൂടി. മണ്ണടികോണം സ്വദേശി അമൽ ദേവ്, കിളിക്കോട്ടുകോണം സ്വദേശി അമൽ എന്നിവർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഞായർ രാത്രി 11 മണിയോടെയാണ് സംഭവം. 3 അംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. . ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു സമീപം റോഡിൽ കെട്ടിയിരുന്ന 5 ട്യൂബ് ലൈറ്റുകൾ മദ്യപിച്ച് എത്തിയ അക്രമികൾ രാത്രി 11 മണിയോടെ  തകർത്തു.  ഉത്സവ കമ്മിറ്റി ഭാരവാഹികളായ രാജേഷ്,ഗോപൻ എന്നിവരെ ആക്രമിച്ചു.   പ്രതികളിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു.