തിരുവനന്തപുരം∙ വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്താൻ ശ്രമിച്ച കേസിൽ കന്യാകുമാരി കിള്ളിയൂർ നെടുവിളാം തട്ടുവിള വീട്ടിൽ മെർസിൽ ജോസിനെ(40) മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു.. ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആൽത്തറ ജംക്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിർമാണത്തിനായി എത്തിയ മെർസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙  വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്താൻ ശ്രമിച്ച കേസിൽ കന്യാകുമാരി കിള്ളിയൂർ നെടുവിളാം തട്ടുവിള വീട്ടിൽ മെർസിൽ ജോസിനെ(40)   മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആൽത്തറ ജംക്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിർമാണത്തിനായി എത്തിയ മെർസിൽ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈൽ കാമറ വച്ചത്. തുടർന്ന് മതിലിന് സമീപത്ത് പതുങ്ങി നിൽക്കുകയായിരുന്ന മെർസിലിനെ വീട്ടുകാർ  തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതായി മ്യൂസിയം സി.ഐ പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.