തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ 200 കടന്നു. ആകെ 215 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 922 പേരിൽ ഇന്നലെ കോവിഡ് കണ്ടെത്തി. ഡൽഹിയും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 133, 131 കേസുകൾ. ആക്ടീവ് കേസുകളുടെ എണ്ണത്തിലും കേരളമാണു മുന്നിൽ: 2877

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ 200 കടന്നു. ആകെ 215 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 922 പേരിൽ ഇന്നലെ കോവിഡ് കണ്ടെത്തി. ഡൽഹിയും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 133, 131 കേസുകൾ. ആക്ടീവ് കേസുകളുടെ എണ്ണത്തിലും കേരളമാണു മുന്നിൽ: 2877 പേർ. നേരത്തേ മരിച്ച 3 പേർക്ക് കോവിഡ് ബാധിച്ചിരുന്നെന്നും കണ്ടെത്തി.