വർക്കല∙ തൊട്ടടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലേക്കു നടന്നുപോയ പതിനാലുകാരിയെ കടന്നു പിടിച്ചു ലൈംഗികാതിക്രമത്തിനു ശ്രമിച്ച വെട്ടൂർ വെണ്ണിയോട് പുത്തൻവീട്ടിൽ സന്തോഷിനെ(32) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ഇടവഴിയിലൂടെ നടന്നുവരുന്നതിനിടെയാണ് പെൺകുട്ടിയെ സന്തോഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙ തൊട്ടടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലേക്കു നടന്നുപോയ പതിനാലുകാരിയെ കടന്നു പിടിച്ചു ലൈംഗികാതിക്രമത്തിനു ശ്രമിച്ച വെട്ടൂർ വെണ്ണിയോട് പുത്തൻവീട്ടിൽ സന്തോഷിനെ(32) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ഇടവഴിയിലൂടെ നടന്നുവരുന്നതിനിടെയാണ് പെൺകുട്ടിയെ സന്തോഷ് കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടി കൂടുന്നതിനിടെ സന്തോഷ് രക്ഷപ്പെട്ടെങ്കിലും തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാത്രി തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടി തിരിച്ചറിഞ്ഞതോടെ പ്രതിയെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.