നാഗർകോവിൽ∙ ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ ആഭരണം കവർന്ന സംഭവത്തിൽ 3 പേർ അറസ്റ്റിലായി. 4 പേരെ ഇനിയും കണ്ടെത്താനുണ്ട്. എട്ടാമട സ്വദേശി ഗൗരി (36), ഇടലാക്കുടി സ്വദേശികളായ റഹീം (33), അമർ (47) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയകരമായ നിലയിലുള്ള ഒന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗർകോവിൽ∙ ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ ആഭരണം കവർന്ന സംഭവത്തിൽ 3 പേർ അറസ്റ്റിലായി. 4 പേരെ ഇനിയും കണ്ടെത്താനുണ്ട്. എട്ടാമട സ്വദേശി ഗൗരി (36), ഇടലാക്കുടി സ്വദേശികളായ റഹീം (33), അമർ (47) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയകരമായ നിലയിലുള്ള ഒന്നും കണ്ടെത്താനായില്ലെന്നും മോഷണത്തിന് നേതൃത്വം കൊടുത്തത് അറസ്റ്റിലായ അമർ ആണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നാഗർകോവിൽ വേദനഗർ പുതുതെരുവിലുള്ള വീട്ടിനുള്ളിൽ ആയുധങ്ങളുമായി കടന്ന ഏഴംഗസംഘം ഗൃഹനാഥനായ മുഹമ്മദ് ഉമർ സാഹിബിനെ (55) കെട്ടിയിട്ട് 20 പവൻ ആഭരണം കവർന്നത്.