തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് സംബന്ധിച്ച കേന്ദ്ര ചട്ടങ്ങളിൽ ഇന്ധന സർചാർജിന് ഉയർന്ന പരിധി ഇല്ലെങ്കിലും രാജ്യത്ത് ആദ്യമായി യൂണിറ്റിന് 10 പൈസ എന്ന ഉയർന്ന പരിധി കേരളം നിശ്ചയിക്കുകയായിരുന്നു എന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ഉപയോക്താക്കൾക്ക് വലിയ തോതിൽ സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധം സർചാർജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് സംബന്ധിച്ച കേന്ദ്ര ചട്ടങ്ങളിൽ ഇന്ധന സർചാർജിന് ഉയർന്ന പരിധി ഇല്ലെങ്കിലും രാജ്യത്ത് ആദ്യമായി യൂണിറ്റിന് 10 പൈസ എന്ന ഉയർന്ന പരിധി കേരളം നിശ്ചയിക്കുകയായിരുന്നു എന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ഉപയോക്താക്കൾക്ക് വലിയ തോതിൽ സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധം സർചാർജ് ഈടാക്കാനുള്ള ശ്രമം വൈദ്യുതി ബോർഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.

ബോർഡിനും മറ്റും മാസം തോറും വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിന് അനുമതി നൽകുന്ന നിയമ ഭേദഗതി അംഗീകരിക്കാനാവില്ലെന്ന് കേരളം മുൻപ് തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് വിതരണക്കമ്പനികൾക്ക് അനർഹമായ നേട്ടമുണ്ടാക്കുമെന്നും ഉപയോക്താക്കൾക്ക് ദുരിതമാകുമെന്നും ആണ് കേരളത്തിന്റെ അഭിപ്രായം. കേരളത്തിന്റെ എതിർപ്പ് അവഗണിച്ചു കൊണ്ടാണ്  സർചാർജ്, വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്നു കേന്ദ്രം തീരുമാനിച്ചത് എന്നും കൃഷ്ണൻ കുട്ടി ചൂണ്ടിക്കാട്ടി.