വെള്ളറട ∙ പനച്ചമൂട് സർവീസ് സഹകരണസംഘം തിരഞ്ഞെടുപ്പിനിടെയുണ്ടായ കല്ലേറിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരുക്ക്. സംഭവത്തിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തു. യുഡിഎഫ് പാറശാല നിയോജകമണ്ഡലം കൺവീനർ കെ.ദസ്തഗീറിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർ എം.ബി.വിശാഖി(36)നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളറട ∙ പനച്ചമൂട് സർവീസ് സഹകരണസംഘം തിരഞ്ഞെടുപ്പിനിടെയുണ്ടായ കല്ലേറിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരുക്ക്. സംഭവത്തിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തു. യുഡിഎഫ് പാറശാല നിയോജകമണ്ഡലം കൺവീനർ കെ.ദസ്തഗീറിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർ എം.ബി.വിശാഖി(36)നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഇന്നലെ വൈകിട്ട് 3.50ന് ആയിരുന്നു സംഭവം.  സിപിഎം പ്രവർത്തകൻ കോൺഗ്രസിന്റെ കൊടി നശിപ്പിക്കുന്നതിനെത്തുടർന്നു ദസ്തഗീർ കല്ലെറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ ലക്ഷ്യം തെറ്റി ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തലയിലാണ് കൊണ്ടത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൽഡിഎഫ് വിജയിച്ചു.