പോത്തൻകോട് ∙ കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിക്കു നേരെ ലൈംഗിക അതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയ കന്യാകുമാരി വിളവൻകോട് ചെന്തറ തൊളിക്കോട് ഒരുപുരവിള വീട്ടിൽ പി.രാജു ( 41 )നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. ഞായർ പുലർച്ചെ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ 3.30ന് വട്ടപ്പാറയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിക്കു നേരെ ലൈംഗിക അതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയ കന്യാകുമാരി വിളവൻകോട് ചെന്തറ തൊളിക്കോട് ഒരുപുരവിള വീട്ടിൽ പി.രാജു ( 41 )നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. ഞായർ പുലർച്ചെ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ 3.30ന്  വട്ടപ്പാറയ്ക്കു സമീപം വച്ചായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥയുമായ യുവതി ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കോട്ടയത്തു നിന്നാണ് പ്രതി   ബസിൽ കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ യുവതിയോട് തുടക്കം മുതൽ അപമര്യാദയായാണ് പെരുമാറിയത്. സീറ്റിനു സമീപം വന്നിരുന്ന പ്രതി യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു.

ADVERTISEMENT

ഭയന്ന യുവതി ബഹളം വച്ചതോടെ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പ്രതിയെ തടഞ്ഞുവച്ചു. സമീപ സ്റ്റേഷനായ വട്ടപ്പാറ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ബസിൽ നിന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. വട്ടപ്പാറ സിഐ എസ്. ശ്രീജിത്ത്, എസ്ഐമാരായ സുനിൽ ഗോപി, സുനിൽകുമാർ, സിപിഒമാരായ ഉണ്ണിക്കൃഷ്ണൻ, ജയകുമാർ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡുചെയ്തു.