തിരുവനന്തപുരം∙ പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശത്തിനൊപ്പം പ്രകൃതി വൈവിധ്യങ്ങളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്താൻ ലുലു മാളിൽ 80 അടിയുടെ ഭീമൻ ക്യാൻവാസ് ഒരുങ്ങി. ‘ഹാർമണി ഇൻ ഹ്യൂസ്’ എന്ന പേരിൽ സംഘടിപ്പിച്ച ചിത്രകല വേദിയിൽ കേരള ചിത്രകലാ പരിഷത്തിൽ നിന്നടക്കം നാൽപതോളം കലാകാരന്മാർ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാളിലെ ഗ്രാൻഡ് എട്രിയത്തിൽ ഒരുക്കിയ 80 അടി ക്യാൻവാസിലേക്ക് ഒരേ സമയം അക്രിലിക് നിറങ്ങൾ പകർന്ന് 40 കലാകാരന്മാരും കൈകോർത്തു. 6 മണിക്കൂറിനുള്ളിൽ ഭീമൻ ക്യാൻവാസിൽ നിറഞ്ഞത് പശ്ചിമഘട്ടത്തിലെ അടക്കം ജൈവ വൈവിധ്യങ്ങളുടെ ഭീമൻ ശേഖരം. അപൂർവ ഇനം പക്ഷികൾ, ഉരഗ വർഗത്തിൽപ്പെട്ട ജീവികൾ, പ്രാണികൾ, ഉഭയ ജീവികൾ, സസ്തനികൾ ഉൾപ്പെടെ ക്യാൻവാസിൽ വൈവിധ്യങ്ങൾ നിറഞ്ഞു.

ADVERTISEMENT

ലോക പരിസ്ഥിതി ദിനത്തിൽ ഒരു വലിയ ക്യാൻവാസിൽ ഇത്രയധികം വൈവിധ്യങ്ങൾ പകർത്തുക ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് ലുലു മാൾ സിഎസ്ആർചീഫ് ആക്ടിവിറ്റി കോ ഓർഡിനേറ്റർ സജിൻ കൊല്ലറ പറഞ്ഞു. പ്രദർശനം കാണാനെത്തിയ വൈൽഡ് ലൈഫ് വാർഡൻ ഐ.എസ്. സുരേഷ് ബാബു ജൈവ വൈവിധ്യങ്ങളുടെ നേർക്കാഴ്ച ഒരുക്കിയ കലാകാരന്മാരെയും ലുലു മാൾ അധികൃതരെയും അഭിനന്ദിച്ചു.