നെയ്യാറ്റിൻകര ∙ കൊലപാതകം ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി, കാട്ടാക്കട തൂങ്ങാംപാറ സ്വദേശി ജോയ് റോസ് എന്നു വിളിക്കുന്ന അജിത് ലാലിനെ എക്സൈസ് പിടികൂടി. ഇയാളിൽ നിന്ന് 1.2 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയ്ക്കിടെ ആണ് അറസ്റ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നവരിൽ ഒരുവനാണ് ഇയാൾ എന്ന് എക്സൈസ് അറിയിച്ചു. ഐബി പ്രിവന്റീവ് ഓഫിസർ ഷാജുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാൻ, പ്രിവന്റീവ് ഓഫിസർ ഷാജി കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണ, അനീഷ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ്  പിടിച്ചത്.