തക്കല∙ പത്മനാഭപുരം കൊട്ടാരത്തിലെ കരാർ ജീവനക്കാർ പണിമുടക്കിയതിനെത്തുടർന്ന് കൊട്ടാരത്തിന്റെ പ്രവർത്തനം ഇന്നലെ തടസ്സപ്പെട്ടു. കഴിഞ്ഞ 6 മാസമായി ഇവർക്ക് ശമ്പളം നൽകാത്തതിനെത്തുടർന്നാണ് ജീവനക്കാർ പണിമുടക്കിലേക്ക് തിരിഞ്ഞത്. ഇതെ ത്തുടർന്ന് കൊട്ടാര വാതിൽ അടഞ്ഞു കിടന്നതിനാൽ ഇന്നലെ കൊട്ടാരം കാണാനെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തക്കല∙ പത്മനാഭപുരം കൊട്ടാരത്തിലെ കരാർ ജീവനക്കാർ  പണിമുടക്കിയതിനെത്തുടർന്ന് കൊട്ടാരത്തിന്റെ പ്രവർത്തനം  ഇന്നലെ തടസ്സപ്പെട്ടു. കഴിഞ്ഞ 6 മാസമായി ഇവർക്ക് ശമ്പളം നൽകാത്തതിനെത്തുടർന്നാണ് ജീവനക്കാർ പണിമുടക്കിലേക്ക് തിരിഞ്ഞത്. ഇതെ ത്തുടർന്ന്  കൊട്ടാര വാതിൽ  അടഞ്ഞു കിടന്നതിനാൽ ഇന്നലെ കൊട്ടാരം കാണാനെത്തിയ സന്ദർശകർക്ക് നിരാശരായി മടങ്ങേ ണ്ടി വന്നു.