വർക്കല∙ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ചാണ്ടി ഉമ്മൻ ശിവഗിരി സന്ദർശിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനൊപ്പം ചാണ്ടി ശിവഗിരിയിൽ എത്തിയത്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ചാണ്ടി ഉമ്മൻ ശിവഗിരി സന്ദർശിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനൊപ്പം ചാണ്ടി ശിവഗിരിയിൽ എത്തിയത്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സ്വീകരിച്ചു. 

‘സോളർ കേസിൽ സത്യം ജയിച്ചു’

ADVERTISEMENT

സോളർ കേസിൽ സിബിഐ റിപ്പോർട്ടിൽ സത്യം ജയിച്ചതായി ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. അതിക്രൂരമായാണു അപ്പയെ വേട്ടയാടിയത്. നിഷ്ഠുരമായ അപഹസിക്കപ്പെട്ട അപ്പയും ഞങ്ങളും അങ്ങേയറ്റം വേദനിച്ചു. എങ്കിലും ഒരുനാൾ സത്യം പുറത്തുവരുമെന്നു ഉറപ്പുണ്ടായിരുന്നു. ഞങ്ങളെ വേട്ടയാടിയവർ മാപ്പു പറയുമെന്നൊന്നും കരുതുന്നില്ലെങ്കിലും അതാണ് മര്യാദയെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു.