തിരുവനന്തപുരം ∙ കിഴക്കേകോട്ടയിലെ സുനിൽസ് വാക്സ് മ്യൂസിയത്തിൽ ഇനി മുതൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രതിമയും. മൂന്നര ലക്ഷം രൂപ ചെലവിൽ മൂന്നു മാസമെടുത്താണ് പ്രതിമ നിർമിച്ചത്. സുനിൽ വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറും മെഴുക് പ്രതിമ ശിൽപിയുമായ സുനിൽ കണ്ടല്ലൂരാണ് കത്തോലിക്കാ സഭയുടെ തലവനായ പോപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കിഴക്കേകോട്ടയിലെ സുനിൽസ് വാക്സ് മ്യൂസിയത്തിൽ ഇനി മുതൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രതിമയും. മൂന്നര ലക്ഷം രൂപ ചെലവിൽ മൂന്നു മാസമെടുത്താണ് പ്രതിമ നിർമിച്ചത്. സുനിൽ വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറും മെഴുക് പ്രതിമ ശിൽപിയുമായ സുനിൽ കണ്ടല്ലൂരാണ്  കത്തോലിക്കാ സഭയുടെ തലവനായ പോപ്പ് ഫ്രാൻസിസിന്റെ പ്രതിമ നിർമിച്ചത്. മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പ്രതിമ അനാഛാദനം ചെയ്തത്.  മ്യൂസിയം ഡയറക്ടർ ബോർ‌‌ഡ് അംഗം സുജിത്കുമാർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ, സുനിൽ വാക്സ് മ്യൂസിയം ജനറൽ മാനേജർ എൽ.ആർ.അനിൽ, പ്രേംനസീർ സുഹൃത്ത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ശില്പി സുനിൽ കണ്ടല്ലൂർ എന്നിവർ പ്രസംഗിച്ചു.