തിരുവനന്തപുരം∙ ചലച്ചിത്ര നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2023-ലെ നരേന്ദ്ര പ്രസാദ്‌ പുരസ്കാരത്തിനു ഗാനരചയിതാവും സംഗീതജ്ഞനുമായ കൈത്രപം ദാമോദരന്‍ നമ്പൂതിരിയെയും നിരൂപണത്തിനുള്ള അവാര്‍ഡിനായി പ്രഫ. എം. തോമസ്‌ മാത്യുവിനെയും തിരഞ്ഞെടുത്തു. 25,000 രൂപയുടെ ക്യാഷ്‌ അവാര്‍ഡും ശിൽപവും പ്രശസ്തിപത്രവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ചലച്ചിത്ര നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2023-ലെ നരേന്ദ്ര പ്രസാദ്‌ പുരസ്കാരത്തിനു ഗാനരചയിതാവും സംഗീതജ്ഞനുമായ കൈത്രപം ദാമോദരന്‍ നമ്പൂതിരിയെയും നിരൂപണത്തിനുള്ള അവാര്‍ഡിനായി പ്രഫ. എം. തോമസ്‌ മാത്യുവിനെയും തിരഞ്ഞെടുത്തു. 25,000 രൂപയുടെ ക്യാഷ്‌ അവാര്‍ഡും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം.

പ്രഫ. എം. അലിയാര്‍, ഡോ.പി. കെ. രാജശേഖരന്‍, പി. വി. ശിവന്‍, കെ.ജി. മുകുന്ദന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ്‌ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്‌. ഡിസംബര്‍ 30 ന്‌ മാവേലിക്കര വൈഎംസിഎയില്‍ വച്ച്‌ അവാര്‍ഡുകള്‍ സമ്മാനിക്കും. വർത്താസമ്മേളനത്തില്‍ പ്രഫ. എം. അലിയാര്‍, ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ പി.വി. ശിവന്‍, സെക്രട്ടറി കെ.ജി.മുകുന്ദന്‍, ട്രഷറര്‍ എസ്‌. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.