തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കും ജീവനക്കാർക്കും അപ്രതീക്ഷിത മധുര സമ്മാനമൊരുക്കി ഹില്‍ ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (ഹില്‍ഡെഫ്). റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി. റാന്നിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും പങ്കുവച്ചും കുട്ടികളുമായി ആഹ്ലാദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കും ജീവനക്കാർക്കും അപ്രതീക്ഷിത മധുര സമ്മാനമൊരുക്കി ഹില്‍ ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (ഹില്‍ഡെഫ്). റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി. റാന്നിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും പങ്കുവച്ചും കുട്ടികളുമായി ആഹ്ലാദം പങ്കുവച്ചു. വി.അജികുമാർ, രമേശ് വി. ഭാസ്കരൻ, റോണി പൗലോസ് സ്വെറ്റി, ദീപ. ബി, ഷാജൻ തോമസ്, രാജീവ് ആർ.ബി, എസ്. ബി.സുബിൻ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.