തിരുവനന്തപുരം∙ കോവളം എംഎൽഎ എം.വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എംഎൽഎയ്ക്ക് കാലിനു പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരി ഇടറോഡിൽനിന്ന് വേഗത്തിൽ പ്രധാന റോഡിലേക്ക് കയറിയപ്പോൾ ഇടിക്കാതിരിക്കാൻ കാർ തിരിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. തിരുവനന്തപുരം റെയിൽവേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവളം എംഎൽഎ എം.വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എംഎൽഎയ്ക്ക് കാലിനു പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരി ഇടറോഡിൽനിന്ന് വേഗത്തിൽ പ്രധാന റോഡിലേക്ക് കയറിയപ്പോൾ ഇടിക്കാതിരിക്കാൻ കാർ തിരിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.

പരുക്ക് ഗുരുതരമല്ല. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ പ്രാവച്ചമ്പലം ഭാഗത്തെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. കാട്ടാക്കട–നരുവാമൂട് ഭാഗത്തുനിന്ന് വന്ന സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനായി കാർ തിരിച്ചപ്പോൾ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.