ശ്രീകാര്യം ∙ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കാൻകിഡ്സ്‌ സുകൃതം സെന്റർ തിരുവനന്തപുരം, ശ്രീകാര്യം - ചെല്ലമംഗലം ജനതാ റസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണവും കുടുംബ സംഗമവും കാൻകിഡ്സ്‌ സീനിയർ മാനേജർ പി.കെ. വരദരാജൻ പിള്ള ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകാര്യം ∙ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കാൻകിഡ്സ്‌ സുകൃതം സെന്റർ തിരുവനന്തപുരം, ശ്രീകാര്യം - ചെല്ലമംഗലം ജനതാ റസിഡന്റ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണവും കുടുംബ സംഗമവും കാൻകിഡ്സ്‌ സീനിയർ മാനേജർ പി.കെ. വരദരാജൻ പിള്ള ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.ജി. ബാബു വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ മോഹൻ കെ. ജോർജ്, ഡോ. മുരളീധരൻ നായർ, സുകൃതത്തിലെ അധ്യാപകരായ സുജാത, ലിജി, ബാരിഷ, സൂപ്പർവൈസർ കുഞ്ഞുമോൻ അസോസിയേഷൻ ഭാരവാഹികളായ എം. അംബിക, എൻ.ഷെർളി, ജ്യോതിർബാസ്, ഉമാ മഹേശ്വരൻ, കുർഷിദാ ബീവി, ലതികാ ബാലചന്ദ്രൻ, സ്വയംപ്രഭ, എന്നിവർ സംബന്ധിച്ചു.