തിരുവനന്തപുരം∙ ആർട് ഓഫ് ലിവിങ് ആചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഇന്നും നാളെയും തലസ്ഥാനത്ത്.ഇന്ന് ഉച്ചയ്ക്കു ശേഷം തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 3.30ന് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ ‘വൈബ്സ് എജ്യു യൂത്ത്’ യുവജന സമ്മേളനത്തിൽ പങ്കെടുക്കും. ലഹരി എന്ന വിപത്തിനെതിരെ യുവാക്കളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആർട് ഓഫ് ലിവിങ് ആചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഇന്നും നാളെയും തലസ്ഥാനത്ത്. ഇന്ന് ഉച്ചയ്ക്കു ശേഷം തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 3.30ന് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ ‘വൈബ്സ് എജ്യു യൂത്ത്’ യുവജന സമ്മേളനത്തിൽ പങ്കെടുക്കും. 

ലഹരി എന്ന വിപത്തിനെതിരെ യുവാക്കളെയും വിദ്യാർഥികളെയും ബോധവാന്മാരാക്കി ആരോഗ്യവും സന്തോഷവും ഉളള ജനതയായി അവരെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ‘വൈബ്സ് എജ്യു യൂത്ത് സമ്മേളനം സംഘടിപ്പിക്കുന്നത്.  ‘ലഹരി വിമുക്ത കേരളം, ആനന്ദ കേരളം’ എന്നതാണ് സന്ദേശം. വിവിധ മേഖലകളിലെ പ്രമുഖരും വിദ്യാർഥി സംഘടനാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. 

ADVERTISEMENT

 ലഹരിക്കെതിരെ പ്രതിജ്ഞയും എടുക്കും. തുടർന്ന് ഗാന ധ്യാന സംഗീത സന്ധ്യ.നാളെ 9.30 ന് ഗിരിദീപം ക‍ൺവെൻഷൻ സെന്ററിൽ ആർട്ട് ഓഫ് ലിവി‍ങിന്റെ ഹാപ്പിനസ് മഹോത്സവിൽ പങ്കെടുക്കുന്ന രവിശങ്കർ മൂവായിരത്തോളം പേരെ അഭിസംബോധന ചെയ്യും.  ഉച്ചയ്ക്ക് ശേഷം കൊച്ചിയിലേക്കു തിരിക്കും.