തിരുവനന്തപുരം∙ മേതിൽ ദേവിക അണിയിച്ചൊരുക്കിയ ‘ദ് ക്രോസ് ഓവർ: എ ഡാൻസ് ഫോർ ദ് ഡെഫ്’ എന്ന മോഹിനിയാട്ട ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു.ബധിരകും മൂകരും ആയവർക്കു വേണ്ടി ചിട്ടപ്പെടുത്തിയ നൃത്ത ശിൽപ ഡോക്യുമെന്ററിയുടെ പ്രദർശനമാണ് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ അരങ്ങേറിയത്.ശ്രീ കൃഷ്ണന്റെ ജനന വേളയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മേതിൽ ദേവിക അണിയിച്ചൊരുക്കിയ ‘ദ് ക്രോസ് ഓവർ: എ ഡാൻസ് ഫോർ ദ് ഡെഫ്’ എന്ന മോഹിനിയാട്ട ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു. ബധിരകും മൂകരും ആയവർക്കു വേണ്ടി ചിട്ടപ്പെടുത്തിയ നൃത്ത ശിൽപ ഡോക്യുമെന്ററിയുടെ പ്രദർശനമാണ് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ അരങ്ങേറിയത്.ശ്രീ കൃഷ്ണന്റെ ജനന വേളയാണ് ഇന്ത്യൻ സൈൻ ലാംഗ്വേജിന്റെ സഹായത്തോടെ ചിട്ടപ്പെടുത്തിയ 20 മിനിറ്റ് ദൈർഘ്യമുള്ള കലാശിൽപത്തിന്റെ പ്രമേയം.  ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.  ജി.വിജയരാഘവൻ, എന്നിവർ പ്രസംഗിച്ചു.