തിരുവനന്തപുരം∙ ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ (ടിഎംഎ) ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. ടിഎംഎ–അദാനി സ്റ്റാർട്ടപ് അവാർഡ്, ടിഎംഎ–പാഡ്‌സൺ സിഎസ്ആർ അവാർഡ്, ടിഎംഎ–ബെസ്റ്റ് ബി സ്‌കൂൾ അവാർഡ് എന്നിവയ്ക്ക് ഏപ്രിൽ 30 വരെയും ടിഎംഎ-കിംസ്ഹെൽത്ത് തീം പ്രസന്റേഷൻ അവാർഡിന് ഏപ്രിൽ 25

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ (ടിഎംഎ) ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. ടിഎംഎ–അദാനി സ്റ്റാർട്ടപ് അവാർഡ്, ടിഎംഎ–പാഡ്‌സൺ സിഎസ്ആർ അവാർഡ്, ടിഎംഎ–ബെസ്റ്റ് ബി സ്‌കൂൾ അവാർഡ് എന്നിവയ്ക്ക് ഏപ്രിൽ 30 വരെയും ടിഎംഎ-കിംസ്ഹെൽത്ത് തീം പ്രസന്റേഷൻ അവാർഡിന് ഏപ്രിൽ 25 വരെയും എൻട്രികൾ സമർപ്പിക്കാം. മേയ് 16, 17 തീയതികളില്‍ നടക്കുന്ന വാര്‍ഷിക മാനേജ്മെന്റ് കണ്‍വന്‍ഷനായ ‘ട്രിമ 2024’ല്‍ അവാർഡുകൾ വിതരണം ചെയ്യും.

മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനാണ് ബി സ്‌കൂൾ അവാർഡ് നൽകുന്നത്. സാമൂഹിക ഉന്നമന വിഭാഗത്തിലാണ് സ്റ്റാർട്ടപ്പിനുള്ള പുരസ്‌കാരം. മികച്ച സിഎസ്ആർ പ്രവർത്തനങ്ങൾ കാഴ്ചവച്ച പൊതു, സ്വകാര്യ മേഖലകളിലെ കോർപറേറ്റ് സ്ഥാപനത്തിനാണ് ഈ വിഭാഗത്തിൽ പുരസ്‌കാരം നൽകുക. ‘വൺ ഹെൽത്ത് അപ്രോച്ച്: അഡ്വാൻസിങ് ഹ്യൂമൻ സെൻട്രിക് ആൻഡ് സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റ്’ എന്ന വിഷയത്തിലെ മികച്ച പ്രബന്ധങ്ങൾക്ക് ബിസിനസ് സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ സമ്മാനം നൽകുക.

ADVERTISEMENT

പുരസ്‌കാരങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ tmakerala.com എന്ന വെബ്‌സൈറ്റിലും 7907933518 എന്ന ഫോൺ നമ്പറിലും ലഭ്യമാണ്.