തിരുവനന്തപുരം∙ തലസ്ഥാന ജില്ലയുടെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്. ഏപ്രില്‍ 19ന് വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ്പാലസില്‍ ഭാരത് ടെക് ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു, തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തലസ്ഥാന ജില്ലയുടെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍  'പവര്‍അപ്പ് തിരുവനന്തപുരം'  കോണ്‍ക്ലേവ്. ഏപ്രില്‍ 19ന് വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ്പാലസില്‍ ഭാരത് ടെക് ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒ ജി.വിജയരാഘവന്‍, രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍, മോട്ടിവേഷണല്‍ സ്പീക്കറും പാരാലിമ്പ്യന്‍ അത്‌ലറ്റുമായ സിദ്ധാര്‍ത്ഥ ബാബു എന്നിവര്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ വന്‍വികസന സ്വപ്‌നങ്ങളുടെ ഭാഗമാകാന്‍ താൽപര്യമുള്ള പ്രൊഫഷണലുകളും വിദ്യാര്‍ഥികളും കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്യുമെന്ന് ഭാരത് ടെക് ഫൗണ്ടേഷന്‍ അധികൃതർ പറഞ്ഞു.