തിരുവനന്തപുരം∙ ഏഴു വയസ്സുകാരനെ അമ്മയുടെ മുന്നിൽ വച്ച് കെട്ടിയിട്ട് ക്രൂരമായി മർദിച്ചതിന് അമ്മയുടെ രണ്ടാം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ സ്വദേശി അനു(35)വിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനത്തിന് കൂട്ടുനിന്നുവെന്നു തെളിഞ്ഞാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഏഴു വയസ്സുകാരനെ അമ്മയുടെ മുന്നിൽ വച്ച് കെട്ടിയിട്ട് ക്രൂരമായി മർദിച്ചതിന് അമ്മയുടെ രണ്ടാം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ സ്വദേശി അനു(35)വിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനത്തിന് കൂട്ടുനിന്നുവെന്നു തെളിഞ്ഞാൽ അമ്മയ്ക്കെതിരെയും കേസെടുക്കും.

കുഞ്ഞിനെ പതിവായി മർദിക്കുന്നുവെന്നു പൊലീസിനു വന്ന രഹസ്യ ഫോൺ വിളിയിൽ നിന്നാണ് സംഭവം പുറത്തറിയുന്നത്. കാലിൽ കെട്ടിത്തൂക്കി ചങ്ങല കൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചുവെന്ന് കുട്ടി പറയുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കുഞ്ഞിന്റെ ശരീരമാകെ മുറിവും അടിയേറ്റതിന്റെ പാടുമുണ്ട്. ചട്ടുകം പൊള്ളിച്ചുവച്ചതിന്റെ പാട് അടിവയറ്റിലുണ്ട്.

ADVERTISEMENT

പച്ചമുളക് തീറ്റിച്ചുവെന്നും ഇതിനായി വീണ്ടും മർദിച്ചുവെന്നും കുട്ടി മൊഴിനൽകിയിട്ടുണ്ട്. ഇരു കാലുകൾക്കു താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്. കു‍ട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. അച്ഛൻ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നു കുട്ടി വിഡിയോയിൽ പറയുന്നുണ്ട്. ഒരു വർഷമായി ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്ന് അയൽവാസികളും പൊലീസിനോടു പറഞ്ഞു.