പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു തിരുവനന്തപുരം∙ കേരള സർവകലാശാല 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിങ് , ഏപ്രിൽ 2024 പരീക്ഷകളുടെ പ്രോജക്ട് വൈവവോസി മേയ് 2, 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു
തിരുവനന്തപുരം∙ കേരള സർവകലാശാല  22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ്  ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിങ് , ഏപ്രിൽ 2024 പരീക്ഷകളുടെ പ്രോജക്ട് വൈവവോസി   മേയ് 2, 3 തീയതികളിലേക്ക് യഥാക്രമം പുനഃക്രമീകരിച്ചു.  ഏപ്രിൽ 29, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബികോം കൊമേഴ്സ് & ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിങ് കോഴ്സിന്റെ പ്രാക്ടിക്കൽ 2024 മേയ് 7, 8 തീയതികളിലേക്ക് യഥാക്രമം പുനഃക്രമീകരിച്ചു.  

കോഴ്സ്
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലൊയോള കോളജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.മേയ് 10 വരെ അപേക്ഷിക്കാം.  ശ്രീകാര്യത്തുള്ള ലൊയോള കോളജ് ഓഫിസിൽ നിന്ന് അപേക്ഷാഫോം ലഭ്യമാകും. ഫോം തപാലിൽ ലഭിക്കേണ്ടവർ പ്രിൻസിപ്പലിന്റെ പേരിലെടുത്ത 100 രൂപയുടെ ഡിഡിയും, സ്വന്തം മേൽവിലാസമെഴുതിയ 5 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറും സഹിതം പ്രിൻസിപ്പൽ, ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം 695 017 എന്ന വിലാസത്തിൽ അപേക്ഷിക്കണം.  വിവരങ്ങൾക്ക്:04712592059, 2591018.