വിതുര∙ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകാൻ പോലും സാധ്യത ഇല്ലാത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കു രാജ്യം നീങ്ങുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ആറ്റിങ്ങലിലെ എൽ‍ഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ പ്രചാരണ യോഗം ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിതുര∙ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകാൻ പോലും സാധ്യത ഇല്ലാത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കു രാജ്യം നീങ്ങുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ആറ്റിങ്ങലിലെ എൽ‍ഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘എല്ലാ തരത്തിലും രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഐക്യവും ഇല്ലാതാക്കാൻ ബിജെപി വർഗീയ രാഷ്ട്രീയത്തിലൂടെ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. 

ഇന്ത്യ മതേതര രാഷ്ട്രമായി തുടരുന്നതിന് എപ്പോഴും തടസം നിന്നത് ആർഎസ്എസ് ആണ്.‘മോദിയുടെ ഗാരന്റി’ എന്ന പ്രഹസനം വർഗീയ ചിന്ത മനസ്സിൽ കൊണ്ടു നടക്കുന്നവർക്കു വേണ്ടി മാത്രമുള്ളതാണ്. മതേതര– ജനാധിപത്യ ബോധമുള്ളവർ അതിനെ ഗൗനിക്കേണ്ട കാര്യമില്ല. ബിജെപിക്കെതിരായ ഇന്ത്യ മുന്നണിക്കുള്ളിലെ കക്ഷികളുമായി ഐക്യപ്പെട്ടു നിൽക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിക്കുന്നത് എന്തു തരം രാഷ്ട്രീയമാണെന്നു ചിന്തിക്കണം’– ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

ADVERTISEMENT

വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ് അധ്യക്ഷത വഹിച്ചു.എ.എ.റഹീം എംപി, ജി. സ്റ്റീഫൻ എംഎൽഎ, കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സുനിൽ കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, സിപിഎം ഏരിയ സെക്രട്ടറി എൻ. ഷൗക്കത്തലി, അംഗം ജെ. വേലപ്പൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണ കുമാരി എന്നിവർ പ്രസംഗിച്ചു.