തിരുവനന്തപുരം ജില്ലയിൽ ഇന്ന് (24-04-2024); അറിയാൻ, ഓർക്കാൻ
മദ്യശാലകൾ പ്രവർത്തിക്കില്ല: വൈകിട്ട് 6 മുതൽ 26നു വൈകിട്ട് 6 വരെ മദ്യശാലകൾ പ്രവർത്തിക്കില്ല. കാലാവസ്ഥ: ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ കനത്ത ചൂടിന്റെ യെലോ അലർട്ട്. ഉച്ചയ്ക്കു ശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കു സാധ്യത. മധ്യ–തെക്കൻ ജില്ലകളിലെ കിഴക്കൻ പ്രദേശത്തു കൂടുതൽ മഴ ലഭിക്കും.

മദ്യശാലകൾ പ്രവർത്തിക്കില്ല
വൈകിട്ട് 6 മുതൽ 26നു വൈകിട്ട് 6 വരെ മദ്യശാലകൾ പ്രവർത്തിക്കില്ല.
കാലാവസ്ഥ
ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ കനത്ത ചൂടിന്റെ യെലോ അലർട്ട്. ഉച്ചയ്ക്കു ശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കു സാധ്യത. മധ്യ–തെക്കൻ ജില്ലകളിലെ കിഴക്കൻ പ്രദേശത്തു കൂടുതൽ മഴ ലഭിക്കും.