സൗജന്യ മെഡി.ക്യാംപ് നടത്തി ബാലരാമപുരം∙ വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ പൗർണമിയോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. കുലശേഖരം ശാരദ കൃഷ്ണ ഹോമിയോപ്പതി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെയാണ് ക്യാംപ് നടന്നത്. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്തു. സൗജന്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗജന്യ മെഡി.ക്യാംപ് നടത്തി 
ബാലരാമപുരം∙ വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ പൗർണമിയോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. കുലശേഖരം ശാരദ കൃഷ്ണ ഹോമിയോപ്പതി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെയാണ് ക്യാംപ് നടന്നത്. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്തു. സൗജന്യ മരുന്ന് വിതരണവും നടന്നു.

പാലോട് യൂണിറ്റ് സമ്മേളനം 30ന് 
പാലോട്∙ വ്യാപാരി വ്യവസായി ഏകോപന സമിതി പാലോട് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭരണ സമിതി തിരഞ്ഞെടുപ്പും 30ന് രാവിലെ 9മണിമുതൽ പാലോട് വൃന്ദാവനം കൺവൻഷൻ സെന്ററിൽ നടക്കും. 

ADVERTISEMENT

യൂണിറ്റ് പ്രസിഡന്റ് എച്ച്. അഷറഫിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.  ജില്ല ജനറൽ സെക്രട്ടറി വൈ. വിജയൻ വരണാധികാരി ആയിരിക്കും. സ്നേഹവിരുന്ന്, സ്നേഹോപഹാരം വിതരണം എന്നിവയും നടക്കും. അന്നേദിവസം ഉച്ചവരെ യൂണിറ്റ് പരിധിയിൽ കട മുടക്കമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.