ഷോർട്ട് ഫിലിംഫെസ്റ്റിവൽ വെഞ്ഞാറമൂട്∙ മീഡിയ സെവൻ പ്രൊഡക്‌ഷൻ ഹൗസിന്റെ നേതൃത്വത്തിൽ ഷോർട്ട് കട്ട് ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ–24 സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിലേക്കു ഷോർട്ട് ഫിലിമുകൾ, മ്യൂസിക് ആൽബങ്ങൾ തുടങ്ങിയവ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 5. വിവരങ്ങൾക്ക് 9447024451. കാഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൽക്കാലിക ഒഴിവുകൾ
കഴക്കൂട്ടം ∙ സൈനിക സ്കൂളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആർട്ട് മാസ്റ്റർ, മേട്രൺ/വാർഡ്ബോയ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ: www.sainikschooltvm.edu.in

ഓൺലൈൻ  സെമിനാർ
തിരുവനന്തപുരം∙ 4 വർഷ ബിരുദവും സാധ്യതകളും എന്ന വിഷയത്തിൽ 27 ന് 6 ന് മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെമിനാർ നടത്തും. ഫോൺ: 0471 2298844, 8547048882.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ എഎംകെ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമിയും ഫിസിക്കലി ചാലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി ഭിന്നശേഷി ഇല്ലാത്തവർക്കും ഭിന്നശേഷിക്കാർക്കും ആയി നടപ്പാക്കുന്ന പദ്ധതിയായ റസിഡൻഷ്യൽ സ്പോർട്സ് പരിശീലനത്തിനുള്ള  അപേക്ഷകൾ ക്ഷണിച്ചു.  അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ:  9809921065.

ഇന്ന് അവധി 
തിരുവനന്തപുരം∙ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും പോളിങ് ഉദ്യോഗസ്ഥർ സാമഗ്രികളുമായി പോളിങ് സ്റ്റേഷനുകളിൽ എത്തി ബൂത്ത് സജ്ജീകരിക്കുന്നതിനുമായി പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾക്കും പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും  ഇന്ന് അവധി.

ADVERTISEMENT

കാഷ് കൗണ്ടർ  പ്രവർത്തനം
വർക്കല∙ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിൽ നാളെയും  27നും രാവിലെ 9 മുതൽ ഒന്നു വരെയും ഉച്ചയ്ക്കു ഒന്നു മുതൽ 3 വരെയും മാത്രമേ കാഷ് കൗണ്ടർ പ്രവർത്തിക്കുകയുള്ളൂ എന്ന് അസി. എൻജിനീയർ അറിയിച്ചു.