ആറ്റിങ്ങൽ∙ അവനവഞ്ചേരിയിലും പരിസര പ്രദേശത്തും തെരുവു നായശല്യം രൂക്ഷമാകുന്നതായി പരാതി. അവനവഞ്ചേരി എകെജി സെന്ററിന് പരിസരത്ത് ഇരുപതിലധികം നായ്ക്കളാണ് സ്വൈര വിഹാരം നടത്തുന്നത്.കഴിഞ്ഞ ദിവസം മത്സ്യവുമായി വന്ന കാൽനട യാത്രക്കാരിയെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.സഞ്ചി റോഡിൽ ഉപേക്ഷിച്ച ശേഷം ഇവർ ഓടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ∙ അവനവഞ്ചേരിയിലും പരിസര പ്രദേശത്തും തെരുവു നായശല്യം രൂക്ഷമാകുന്നതായി പരാതി. അവനവഞ്ചേരി എകെജി സെന്ററിന് പരിസരത്ത് ഇരുപതിലധികം നായ്ക്കളാണ് സ്വൈര വിഹാരം നടത്തുന്നത്. കഴിഞ്ഞ ദിവസം മത്സ്യവുമായി വന്ന കാൽനട യാത്രക്കാരിയെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.  സഞ്ചി റോഡിൽ ഉപേക്ഷിച്ച ശേഷം ഇവർ ഓടി രക്ഷപ്പെട്ടു. 

 മുദാക്കൽ പഞ്ചായത്തിലെ വാളക്കാട് , ചെമ്പൂര് , സൊസൈറ്റി ജംക്‌ഷൻ, ചന്നൂർ മേഖലകളിലും ഇവയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.   വളർത്തു മൃഗങ്ങളെ  തെരുവ് നായ്ക്കൾ  ആക്രമിക്കുന്നതായി പരാതിയുണ്ട്. വിവിധയിടങ്ങളിൽ നിന്നു പിടികൂടുന്ന നായ്ക്കളെ ഗ്രാമപ്രദേശത്ത് കൊണ്ടുവന്ന് കൂട്ടത്തോടെ തുറന്ന് വിടുന്നതാണ് തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം .