തിരുവനന്തപുരം∙ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ മകൻ പത്മനാഭ വർമ്മ (72) ബെംഗളൂരുവിൽ അന്തരിച്ചു. ബെംഗളൂരുവിലെ ട്രാവൻകൂർ ഹൗസിലായിരുന്നു താമസം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹരിഹറിൽ ബിർള കമ്പനിയുടെ ഓട്ടോമൊബൈൽ ഫാക്ടറിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരേതയായ രാധാദേവിയാണ് മാതാവ്. സഹോദരി പരേതയായ പാർവതി ദേവി. ബെംഗളൂരു സായിബാബ കോളജിൽ നിന്ന് ബിരുദം നേടിയ പത്മനാഭ വർമ്മ, കർണാടക സംഗീതജ്ഞനും കർണാടക സംഗീതത്തിന്റെ അപൂർവം ശേഖരങ്ങളുടെ ഉടമയുമായിരുന്നു. ചരിത്ര പ്രധാനമുള്ള ഒട്ടേറെ ഓഡിയോ ടേപ്പുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.