കന്യാകുമാരി∙ പൂംപുകാർ ഷിപ്പിങ് കോർപറേഷൻ ബോട്ട് ജെട്ടിക്കു സമീപത്തെ പുതിയ ജെട്ടിയുടെ നിർമാണം പൂർത്തിയായി. ഇവിടെ ബോട്ടുകൾ നിർത്താനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വിവേകാനന്ദസ്മാരകം സന്ദർശിക്കുവാൻ നിലവിൽ പൊതികൈ, എം.എൽ.ഗുഹൻ, വിവേകാ നന്ദ എന്നീ 3 ബോട്ടുകളും വട്ടക്കോട്ട സന്ദർശിക്കുവാൻ ആധുനിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്യാകുമാരി∙ പൂംപുകാർ ഷിപ്പിങ് കോർപറേഷൻ ബോട്ട് ജെട്ടിക്കു സമീപത്തെ പുതിയ ജെട്ടിയുടെ നിർമാണം പൂർത്തിയായി. ഇവിടെ  ബോട്ടുകൾ  നിർത്താനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.  വിവേകാനന്ദസ്മാരകം സന്ദർശിക്കുവാൻ നിലവിൽ പൊതികൈ, എം.എൽ.ഗുഹൻ, വിവേകാ നന്ദ എന്നീ 3 ബോട്ടുകളും വട്ടക്കോട്ട സന്ദർശിക്കുവാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ താമ്രപർണി, തിരുവള്ളുവർ എന്നീ  2 ശീതികരണ ബോട്ടുകളുമാണ് സർവീസ് നടത്തിവരുന്നത്.   

5 ബോട്ടുകളും ഒരേ സ്ഥലത്ത് നിർത്താനുള്ള സ്ഥലപരിമിതി ഒരു പ്രശ്നമായി നിലനിന്നിരുന്നു. ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായാണ്  നിലവിലെ ബോട്ട് ജെട്ടിക്ക് സമീപത്തായി പുതിയ  ജെട്ടി പണിയാൻ  തീരുമാനിച്ചത്. കഴിഞ്ഞ ജൂണിൽ  പണി ആരംഭിച്ചു.  7 കോടിരൂപ ചെലവിൽ പണിത പുതിയ ജെട്ടിക്ക്  80 മീറ്റർ നീളമുണ്ട്.    പുതിയ ജെട്ടിയുടെ പണി പൂർത്തിയായതിനെത്തുടർന്ന് കൂടുതലായി   2 ബോട്ടുകൾ കൂടി നിർത്താനുള്ള സ്ഥലം ലഭിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.