ജേണലിസം കോഴ്‌സുകൾ: അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം ∙ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന ബിരുദാനന്തര ഡിപ്ലോമ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയാണ് കോഴ്‌സ് ഫീസ്. ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 28. അപേക്ഷ ഫോം www.keralapressclub.com

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജേണലിസം കോഴ്‌സുകൾ:അപേക്ഷ ക്ഷണിച്ചു; തിരുവനന്തപുരം ∙ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന ബിരുദാനന്തര ഡിപ്ലോമ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയാണ് കോഴ്‌സ് ഫീസ്. ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 28. അപേക്ഷ ഫോം www.keralapressclub.com വെബ്‌സൈറ്റിൽ. അപേക്ഷയോടൊപ്പം 500 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ : ijtrivandrum@gmail.com. അവസാന തീയതി 30 ആണ്. 9447013335, 0471-2330380.ആറു മാസത്തെ കണ്ടൻസ്ഡ് ജേണലിസം ബിരുദാനന്തര ഡിപ്ലോമ ഈവ്നിങ് കോഴ്‌സിനും അപേക്ഷിക്കാം. പ്രായപരിധിയില്ല. 40000 രൂപയാണ് ഫീസ്. അപേക്ഷ ഫോം www.keralapressclub.com വെബ്‌സൈറ്റിൽ.

റജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം ∙ ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക മാനേജ്‌മെന്റ് കൺവൻഷനായ ട്രിമ 2024ലേക്കുള്ള ഡെലിഗേറ്റ് റജിസ്‌ട്രേഷൻ ആരംഭിച്ചു. 'വൺ ഹെൽത്ത്: ഓൾ ഫോർ വൺ, വൺ ഫോർ ഓൾ' എന്ന വിഷയത്തിൽ 16, 17 തീയതികളിൽ ഹോട്ടൽ ഒ ബൈ താമരയിലാണു കൺവൻഷൻ. റജിസ്‌ട്രേഷന് bit.ly/trima-2024 എന്ന ലിങ്ക് സന്ദർശിക്കുക.